Sunday, October 26, 2008

എപ്പോഴോക്കയോ..ഞാനറിയുന്നു..ബന്ധങ്ങള്‍..ബന്ധനങ്ങലാനെന്നു...നാമറിയാതെ നടക്കുന്നു...ചിരിക്കുന്നു...പൊട്ടിച്ചിതറുന്നു..എങ്കിലും...ആരുമറിയാതെ...ഒരു കണ്ണീര്‍കണം...സൂക്ഷിക്കാരില്ലേ?....അതിനു അവകാശിയരന്/അല്ലെങ്കില്‍...ഉത്തരവാധിയരന്..ആരെന്നെരിയാതെ...നാമവനെ തിരയുമ്പോള്‍..നാമറിയും..........എന്നിലെ..എന്നെ അറിയാത്ത..ഞാന്‍ തന്നെയാണ്